ചടയമംഗലം: കൊച്ചാലുംമൂട് തോട്ടിൻകര ചരുവിള പുത്തൻവീട്ടിൽ പരേതനായ ഗോപാലന്റെ മകൻ ദേവരാജൻ (58) നിര്യാതനായി. മാതാവ്: കാർത്തിക. സഹോദരങ്ങൾ: ശ്യാമള, പരേതനായ പ്രകാശ്.