ഓച്ചിറ: കൊറ്റമ്പള്ളി പുത്തനയ്യത്ത് ഹമീദ് കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: സുലേഖബീവി. മക്കൾ: നാസർ (പാചകം), നസി, റഷീദ, നിസാർ, സുലൈമാൻ കുഞ്ഞ് (കെ.എസ്.ആർ.ടി.സി, കായംകുളം). മരുമക്കൾ: കുൽസംബീവി, ഇസ്മയിൽ, ബഷീർ, റജില, ഷജിന.