ഓച്ചിറ: തഴവ കുതിരപ്പന്തി പറത്തൂർ വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ വിജയമ്മ (67) നിര്യാതയായി. മക്കൾ: അജികുമാർ, അനിൽകുമാർ. മരുമക്കൾ: എസ്. രാജി (അധ്യാപിക, ശ്രീബുദ്ധ സെൻട്രൽ സ്കൂൾ), ബിന്ദുകുമാരി. സഞ്ചയനം 14 ന് എട്ടിന്.