ഓച്ചിറ: ചങ്ങൻകുളങ്ങര പറയാട്ട് തെക്കതിൽ പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (81) നിര്യാതയായി. മക്കൾ: പ്രസന്ന, വത്സല. മരുമക്കൾ: ശശിധരൻ പിള്ള , ഉണ്ണികൃഷ്ണ പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്