കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റിൽ ഇസ്മായിൽ മൻസിലിൽ ഇസ്മായിൽ മുസ്ലിയാർ (72) നിര്യാതനായി. കൊട്ടാരക്കര മുസ്ലിം ജമാഅത്ത് മുഅദീൻ ആയി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ലൈലാബീവി. മക്കൾ: ആഷിക് മൗലവി (അസി. ഇമാം, കൊട്ടാരക്കര മുസ്ലിം ജമാഅത്ത്), ഹാഷിം. മരുമക്കൾ: ഷഹീറാബീവി, അൻഷാര റഹ്മത്ത്.