കണ്ടശാംകടവ്: കളരിക്കൽ ബാലന്റെ ഭാര്യ ദേവയാനി (78) നിര്യാതയായി. മക്കൾ: വസന്തൻ, അനിൽകുമാർ, വിജയ, വിനയൻ. മരുമക്കൾ: വനജ, ഷീജ, മോഹനൻ, സുമി. സംസ്കാരം ഇന്ന് രാവിലെ 11ന്.