ഒല്ലൂർ: മരത്താക്കര നീലങ്കാവില്‍ ചക്കാലയ്ക്കല്‍ പരേതനായ വാറപ്പന്റെ മകന് ജോസഫ് (89) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: ജാന്‍സി, പരേതയായ ലിന്‍സി, ജോര്‍ജ്. മരുമക്കള്‍: മാത്യു, ജീന.