ഏനാമാക്കൽ: പതിയംകടവ് പൂവ്വശ്ശേരി ശങ്കുണ്ണിയുടെ മകൻ സത്യശീലൻ (65) നിര്യാതനായി. മാതാവ്: ലീലാവതി. ഭാര്യ: ഷീബ. മക്കൾ: നിതിൻ, ചിന്തുലാൽ പ്രസാദ്. മരുമകൾ: ആബ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.