കൊടകര: വാസുപുരം ഐനിക്കൽ കാട്ട്ലപീടിക ലോളി (55) നിര്യാതയായി. ഭർത്താവ്: പരേതനായ വിൻസെന്റ്. മക്കൾ: ലിക്സൻ, ലിവിയ. മരുമക്കൾ: അനു, ബിനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വാസുപുരം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.