പന്നിത്തടം: ചിറമനേങ്ങാട് ലെനിൻ കോളനിയിൽ താമസിക്കുന്ന മൂന്നുകണ്ണിയിൽ വീട്ടിൽ മാടമ്പി (88) നിര്യാതനായി. ആദ്യകാല സി.പി.എം പ്രവർത്തകനും കർഷക തൊഴിലാളി നേതാവുമായിരുന്നു. ഭാര്യ: അമ്മിണി. മക്കൾ: ഗീത, ഗിരിജ, രാജൻ. മരുമക്കൾ: വേലായുധൻ, രാജൻ, മഞ്ജുള.