ചെമ്പൂക്കാവ്: കൊള്ളന്നൂര്‍ ദേവസ്സിയുടെ മകന് ജേക്കബ് (78) നിര്യാതനായി. കൊള്ളന്നൂര്‍ ദേവസ്സി സണ്‍സിന്റെ ചെയര്മാന്, കൊച്ചിന് കുറീസ് ചെയര്മാന്, കാരുണ്യ കുറീസ് സ്ഥാപക ഡയറക്ടര്‍, തൃശൂര്‍ റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റ്, ലൂര്‍ദ് കത്തീഡ്രല്‍ മുന്‍ ട്രസ്റ്റി, ചാലക്കുടി യുനൈറ്റഡ് കുറീസ് മുന്‍ ഡയറക്ടര്‍ എന്നീ മേഖലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: റോസി ജേക്കബ്. മക്കള്‍: നീന ആന്റണി, ഡെന്നി ജേക്കബ്, വിനു ജേക്കബ്.മരുമക്കള്‍: ആന്റണി തോട്ടാന്‍, ടീന പള്ളിവാതുക്കല്‍, ലിയ വാരിയംപറമ്പില്‍.സഹോദരങ്ങള്‍: തോമസ്, ജോര്‍ജ്, പരേതരായ ബേബി, എല്‍സി ജോസ് എരിഞ്ഞേരി, ജോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.00ന് ചെമ്പൂക്കാവ് സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചിലെ തിരുകര്‍മങ്ങള്‍ക്ക് ശേഷം തൃശൂര്‍ ലൂര്‍ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ നടത്തും,