മരിയാപുരം: വെള്ളിത്തിരിവള്ളപ്പില് പരേതനായ മണിയുടെ മകള്‍ മിനി (47) നിര്യാതയായി. മാതാവ്: മീനാക്ഷി. സഹോദരങ്ങള്‍: ഗിരിജന്‍, മണികണ്ഠന്. സംസ്കാരം വ്യാഴാഴ്ച രവിലെ എട്ടിന് വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.