മതിലകം: മതിലകം സി.കെ. വളവ് മുളംപറമ്പില്‍ പരേതനായ കാദര്‍ ഹാജിയുടെ ഭാര്യ റാബിയ (73) നിര്യാതയായി. മക്കൾ: മുഹമ്മദാലി (ചെപ്പു -അബൂദബി), മുജീബ് റഹ്മാൻ (സി.കെ വളവ് പൗരാവലി ജനറല്‍ സെക്രട്ടറി). മരുമക്കൾ: ഫാത്തിമ, മുംതാസ്.