മറ്റത്തൂര്‍: ഒമ്പതുങ്ങല്‍ ഈഴവത്തറ പരേതനായ പീതാംബരന്റെ ഭാര്യ വിജയ (69) നിര്യാതയായി. പേരാമ്പ്ര ചെറുകുന്ന് തോട്ടുംപുറം കുടുംബാംഗമാണ്. മക്കള്‍: നൈജി, സിജി (അംഗന്‍വാടി ടീച്ചര്‍). മരുമക്കള്‍: സുകുമാരന്‍ (ദുബൈ), പ്രദീപ് ചൂരക്കാടന്‍ (ലൈബ്രേറിയന്‍- മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്).