പുതുക്കോട്: കുനിശ്ശേരി തെരുവിൽ തൊന്തിവീട്ടിൽ യൂസഫ് (91) നിര്യാതനായി. ഭാര്യ: ചാന്ത്ബീവി. മക്കൾ: ജലീൽ, അബ്ദുസ്സമദ്, ഇഖ്ബാൽ, ഷാജഹാൻ, നൂർജഹാൻ, ജമീല, പരേതനായ മുഹമ്മദലി. മരുമക്കൾ: മുംതാജ്, ബുഷ്റ, സൈനബ, സഫിയ, ബീഫാത്തിമ, പരേതരായ ഷാഹുൽ ഹമീദ്, മുഹമ്മദ് മൊയ്തീൻ.