ആലത്തൂർ: തരൂർ ശങ്കരനിലയം പനമ്പുള്ളിയിൽ കാവശ്ശേരി വീട്ടിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ അംബിക (53) നിര്യാതയായി. മകൾ: പ്രിയങ്ക. മരുമകൻ: സുജിത്ത് മേനോൻ.