ആലത്തൂർ: ചിറ്റിലഞ്ചേരി കടമ്പിടി പള്ളിമൊക്കിൽ പരേതനായ മുഹമ്മദ് രാവുത്തറുടെ ഭാര്യ പാത്തുമുത്ത് (88) നിര്യാതയായി. മക്കൾ: സിദ്ധിഖ്, കബീർ (റിട്ട. കോളജ് ജീവനക്കാരൻ), സുലൈമാൻ (റിട്ട. ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരൻ), അസീസ്, യാക്കൂബ് (കണ്ടക്ടർ കെ.എസ്.ആർ.ടി.സി വടക്കഞ്ചേരി ഡിപ്പോ), നൗഷാദ്, സഹീദ. മരുമക്കൾ: റുഖിയ്യ, നബീസ, താജുന്നീസ, റംലത്ത്, ആയിഷ, റുക്സാന (ഐ.ടി.ഐ ചാലക്കുടി).