ആലത്തൂർ: ടൗൺ മാളികപറമ്പ് വി.എച്ച്.ഡി മൻസിലിൽ ഖാലിദ് (82) നിര്യാതനായി. ഭാര്യ: ഹയറുന്നീസ. മക്കൾ: ഷരീഫ്, നൗഷാദ് (അബൂദബി), ഷൈല, സാജിത, സീനത്ത്. മരുമക്കൾ: സാലുദ്ദീൻ, അബ്ദുൽ സലിം, റഹീമ, ജസീന, സലീന. സഹോദരങ്ങൾ: നൂർ മുഹമ്മദ്, നൂർജഹാൻ, പരേതനായ കബീർ.