മങ്കര: പരിയശ്ശേരി വടക്കേതിൽ പരേതനായ പൊന്നൻ മാസ്റ്ററുടെ ഭാര്യ ഭാർഗവി (92) നിര്യാതയായി. മക്കൾ: പ്രേംകുമാർ (റിട്ട. ടി.എൻ.ഇ.ബി), പുരുഷോത്തമൻ, ജയപ്രകാശ്, ഉദയകുമാർ (റിട്ട. എസ്.ബി.ഐ), പരേതയായ ലതിക. മരുമക്കൾ: സുഖില, നളിനി, ധനലക്ഷമി, ശ്രീജ (റിട്ട. എൽ.ഐ.സി), മുരളീധരൻ.