ആലത്തൂർ: അത്തിപ്പൊറ്റ നെല്ലിപ്പാടത്ത് പരേതനായ നാരായണന്റെ ഭാര്യ ചെല്ല (85) നിര്യാതയായി. മക്കൾ: തങ്ക, മുത്തുമണി, കമലം, ശാന്തകുമാരി, പരേതതരായ തങ്കമണി, മാണിക്കൻ, സരോജിനി. മരുമക്കൾ: നിർമ്മല, കുമാരൻ, കണ്ണൻ, കുമാരൻ, പരേതനായ കാശു.