എടവിലങ്ങ്: മുഗൾ ആയ്യുർവേദ ആശുപത്രിക്ക് സമീപം പരേതനായ പള്ളിപാടത്ത് ഇബ്രാഹിമിന്റെ ഭാര്യ: കുഞ്ഞി ബീവാത്തു (73) നിര്യാതയായി. മക്കൾ: ഷിഹാബ്, ജാസ്മി, ഷിബി. മരുമക്കൾ: നസീർ, ജെസീല, പരേതനായ ഷംസുദ്ദീൻ.