വടക്കഞ്ചേരി: കിഴക്കഞ്ചേരി തൃപ്പന്നൂർ കെ.എ. അപ്പു (87) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: അംബിക, ശിവദാസൻ, വേണുഗോപാൽ, രഘു, രവി. മരുമക്കൾ: സതി, ബിൻസി, സവിത, പരേതനായ രവീന്ദ്രൻ. സഹോദരങ്ങൾ: ചന്ദ്രൻ, ജാനകി, പരേതരായ പ്രഭാകരൻ, കാർത്യായനി.