ചാവക്കാട്: ബ്ലാങ്ങാട് തെരുവത്ത് കടവിൽ മുഹമ്മദുണ്ണിയുടെ മകൻ അബ്ദുൽ മജീദ് (85) നിര്യാതനായി. ആദ്യകാലത്ത് മാതൃഭൂമിയുടെ ലേഖകനായിരുന്നു. ഭാര്യ: കോൺഗ്രസ് ജില്ല സെക്രട്ടറി എ.എം. അലാവുദ്ദീന്റെ സഹോദരി നദീറ.