ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുറുശ്ശി തൗഞ്ചിയത്ത് വീട്ടിൽ പരേതനായ കറുപ്പന്റെ മകൻ കൃഷ്ണദാസ് (42) നിര്യാതനായി. മാതാവ്: കമല. ഭാര്യ: ഗിരിജ. മക്കൾ: അഭിമന്യു, അമൃത. സഹോദരങ്ങൾ: ഉഷ, ലത, പ്രസന്ന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ഷൊർണൂർ ശാന്തിതീരത്ത്.