കീഴ്പയ്യൂർ: വിളയാട്ടൂർ കുലുപ്പമലോൽ ഗോപാലൻ (82) നിര്യാതനായി. ഭാര്യ: കല്യാണി. മകൻ: ചന്ദ്രൻ. മരുമകൾ: സുശീല. സഹോദരങ്ങൾ: പരേതരായ ശേഖരൻ, കുമാരൻ.