കക്കോടി: കാട്ടിൽപുറായിൽ മറിയംബി (65) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ. മക്കൾ: അബ്ദുൾ റസാഖ്, റഫീഖ്, സിദ്ദിഖ്, മുഹമ്മദ് മുസ്തഫ, റസീന. മരുമക്കൾ: റംലത്ത്, ജംഷീറ, ഫർസാന, ഷൈക്ക.