പയ്യോളി: പുറക്കാട് മംഗലശ്ശേരിതാഴ നല്ലയി (98) പെരിങ്ങാട്ട് നിര്യാതയായി. ഭർത്താവ്: പരേതനായ തലമ്പർ. മക്കൾ: നാരായണി, മീനാക്ഷി, ജാനു, കമല. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, രാജു, പരേതരായ അച്യുതൻ, കൃഷ്ണൻ.