ചിറ്റൂർ (തൊടുപുഴ): മണിയംകോട്ട് വർഗീസ് മത്തായി (87) നിര്യാതനായി. ഭാര്യ: വൈക്കം മനക്കപ്പറമ്പിൽ കുടുംബാംഗം എൽസി. മക്കൾ: ലിസി, ജയിംസ്, ബിജു, ആൽബിൻ. മരുമക്കൾ: ജോയി മൂഴിക്കച്ചാലിൽ (അരിക്കുഴ), അന്നമ്മ നല്ലൂർ പുതുപ്പറമ്പിൽ (ചങ്ങനാശ്ശേരി), സിമി നെടുംകൊമ്പിൽ (രാമപുരം), ജിൻസി വെട്ടുപാറക്കൽ (നാകപ്പുഴ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് ചിറ്റൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.