പത്തനംതിട്ട: മാക്കാംകുന്ന് ചരിവുകാലായിൽ ബോർമയിൽ പരേതനായ പി.വി. തോമസിന്റെ ഭാര്യ അന്നമ്മ (കുഞ്ഞമ്മ -85) നിര്യാതയായി. മാരാമൺ വടക്കേയറ്റത്ത് കായ്ത്തറയിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, കുഞ്ഞുമോൾ, അമ്മിണി, ലിസി, കൊച്ചുമോൾ, പരേതനായ തോമസ് വർഗീസ്. മരുമക്കൾ: മോളി, മിനി, പന്തളം കൂട്ടമട്ടി വില്ലയിൽ ജോസ്, ഓമല്ലൂർ ചക്കാലേത്ത് ജോസ്, ഓമല്ലൂർ മനാത്തറയിൽ അച്ചൻകുഞ്ഞ്, കടമ്മനിട്ട കല്ലൂർ പീടികയിൽ പരേതനായ ജോയി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.