കോട്ടാങ്ങൽ: ചക്കാലമുറിയിൽ സി.എൻ. സോമൻ പിള്ള (റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസവകുപ്പ് -78) നിര്യാതനായി. ഭാര്യ: എഴുമറ്റൂർ പുതുപ്പറമ്പിൽ ശോഭന. മക്കൾ: അജിത്ത് (നിറപറ, ചങ്ങനാശ്ശേരി), ആനന്ദ് (മാതൃഭൂമി, കോട്ടയം). മരുമക്കൾ: അശ്വനി, നീതു.