കൊട്ടാരക്കര: വാളകം മണ്ണാറ്കുന്നിൽ പരേതനായ യോഹന്നാൻ മത്തായിയുടെ ഭാര്യ അന്നമ്മ (87) നിര്യാതയായി. ചെങ്ങമ്മനാട് ചരിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ, മാത്യു, ജോയമ്മ, ഷിബു (കുവൈത്ത്), പാസ്റ്റർ ഡോ. അലക്സ് (ഐ.പി.സി ടാബർനാക്കിൾ നിരണം, പ്രിൻസിപ്പൽ എച്ച്.ജി.ടി.സി സെമിനാരി തിരുവല്ല). മരുമക്കൾ: ജോൺ മത്തായി, റോസമ്മ, തോമസ് മാത്യു, ബിനി, ബെറ്റി. സംസ്കാരം 12ന് വാളകം ഐ.പി.സി സെമിത്തേരിയിൽ.