മൂലമറ്റം: കൂട്ടിയാനിക്കൽ പരേതനായ തങ്കപ്പന്റെ ഭാര്യ കെ.എ. ശാന്തമ്മ (72 -റിട്ട. ട്രഷറി, മൂലമറ്റം) നിര്യാതയായി. മക്കൾ: ബിനുമോൻ കെ.എ (ബിവറേജ്, മൂലമറ്റം), നിഷമോൾ ടി.കെ, ബിനീഷ് (ഇന്ത്യൻ കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി, തൊടുപുഴ). മരുമകൾ: അനു (മൂലമറ്റം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.