തൊടുപുഴ: ആനക്കൂട് മണിമന്ദിരത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ മീനാക്ഷി അമ്മാൾ (അമ്മായി-84) നിര്യാതയായി. മക്കൾ: സജീവ് കുമാർ, രാജീവ് സി. ആർ (ഗാർഡിയൻ കൺട്രോൾസ് എച്ച്. ആർ. ഡി. മാനേജർ), സലീഷ് കുമാർ. മരുമക്കൾ: ഗീത, ശ്രീരേഖ, രേഖ. സംസ്കാരം വെള്ളിയാഴ്ച 11ന് ശാന്തിതീരം ശ്മശാനത്തിൽ.