തൂക്കുപാലം: തേര്‍ഡ്ക്യാമ്പ് ഇയ്യാലിപ്പറമ്പില് കുട്ടപ്പന് (75) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കള്‍: ചന്ദ്രന് (കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ നെടുങ്കണ്ടം), ലിസി, പരേതരായ ജോണ്സന്, ജോയി. മരുമക്കള്‍: ലതിക, ഓമന, ലത, സുഗതന്.