പത്തനംതിട്ട: കൊക്കാത്തോട് ഒരേക്കർ മുരുപ്പേൽ എം.വി. ഫിലിപ് (52) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ബിബിൻ, ജിബിൻ (ഡി.വൈ.എഫ്.ഐ കൊക്കാത്തോട് മേഖല വൈസ് പ്രസിഡന്റ്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് കൊക്കാത്തോട് മാർത്തോമ പള്ളി സെമിത്തേരിയിൽ.