കൊടുമൺ: വിമുക്തഭടൻ ഐക്കാട് തുണ്ടുപറമ്പിൽ പുത്തൻവീട്ടിൽ ടി.എസ്. ജോൺ (76) നിര്യാതനായി. ഭാര്യ: കൈതപ്പറമ്പ് വല്യത്തുവീട്ടിൽ അമ്മിണി. മക്കൾ: ജിജി ( ജെ.പി.എച്ച്.എൻ -ഫാമിലി ഹെൽത്ത് സെൻറർ, വടശ്ശേരിക്കര), മഞ്ചു (അസിസ്റ്റൻറ് പ്രഫസർ - പത്തനംതിട്ട കാതോലിക്കറ്റ് കോളജ്), അഞ്ജു (സീനിയർ അസിസ്റ്റന്റ്- കെ.എസ്.ഇ.ബി, അഴൂർ, പത്തനംതിട്ട), പരേതനായ രഞ്ജിത് ലാൽ. മരുമക്കൾ: സലിം പി. ചാക്കോ (ജില്ല സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്), ജോൺ സി. ജോൺ (സീനിയർ സൂപ്രണ്ട്, വി.ബി.ഐ പാലോട്, തിരുവനന്തപുരം), ബിജു പി. ജോർജ് (സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, സതേൺ റെയിൽവേ, കൊല്ലം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കൊടുമൺ സെന്റ് ബഹനാൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.