പൂച്ചിന്നിപ്പാടം: കണ്ണമ്പുഴ പെരിഞ്ചേരി പരേതനായ പൗലോസിന്റെ ഭാര്യ റിട്ട. അധ്യാപിക ത്രേസ്യ (91) നിര്യാതയായി. മക്കൾ: വിൻസെന്റ് പോൾ, ലാലി, സോജൻ, സൈന. മരുമക്കൾ: റെയ്മോൾ, റോബി, ജെയ്സി, പരേതനായ പയസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പൂച്ചിന്നിപ്പാടം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.