പെരുമ്പിലാവ്: വടക്കേ കോട്ടോൽ മേലെപുരക്കൽ പരേതനായ കുഞ്ഞയ്യപ്പന്റെ ഭാര്യ അമ്മു (ഉണ്ണിയമ്മു - 79) നിര്യാതയായി. മക്കൾ: ശാന്ത, ശിവരാമൻ, ശോഭ, ലക്ഷ്മണൻ (പട്ടികജാതി ക്ഷേമ സമിതി കടവല്ലൂർ സൗത്ത് മേഖല സെക്രട്ടറി, വടക്കേ കോട്ടോൽ ഗ്രാമീണ വായനശാല സെക്രട്ടറി). മരുമക്കൾ: സുമ, കൃഷ്ണൻ, രാധിക, പരേതനായ ശങ്കരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കുന്നംകുളം മുനിസിപ്പൽ ക്രമിറ്റോറിയത്തിൽ.