കുന്നംകുളം: പാറേമ്പാടം കൊങ്ങണ്ണൂർ കുട്ടൻകുളങ്ങര മാധവൻ (77) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: ഹരീഷ്, അഭിലാഷ്. മരുമകൾ: ദീപ്തി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന്.