എരുമപ്പെട്ടി: തയ്യൂർ അറയ്ക്കൽ വീട്ടിൽ ഫ്രാൻസിസിന്റെ ഭാര്യ മേരി (72) നിര്യാതയായി. മക്കൾ: ലീജ, ബൈജു, പരേതനായ ഷൈജു. മരുമക്കൾ: ജോർജ്, മിനി, സ്മിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് തയ്യൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.