ആളൂർ: ആനത്തടം മണ്ടത്ര മാണിയുടെ മകൻ വേലായി (87) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: സുകുമാരി, മല്ലിക, രമണി, ശ്രീധരൻ. മരുമക്കൾ: ശശിധരൻ, സ്നേഹ, പരേതരായ സുധാകരൻ, മോഹനൻ.