പറപ്പൂക്കര: ആലപ്പാട്ട് തെക്കേത്തല മത്തായിയുടെ മകൻ ജോർജ് (79) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഫ്രാൻസിസ് (കുവൈത്ത്), സിസ്റ്റർ ആരതി (ജർമനി), ഷിജി. മരുമക്കൾ: റെറ്റി, ലിയോ (മാള ബ്ലോക്ക് ടൗൺ സഹകരണ ബാങ്ക്, ആളൂർ).