കോടനൂർ: ചാക്യാർക്കടവ് പഴോരെ വീട്ടിൽ ജാനകിയമ്മയുടെ മകൻ കൃഷ്ണൻകുട്ടി (79) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: രതി, രേഷ്മ. മരുമക്കൾ: നാഗഭരണീധരൻ, അനൂപ്.