അത്താണി: തൈക്കാട്ടിൽ പരേതനായ പൊറിഞ്ചുവിന്റെ ഭാര്യ റോസി (89) നിര്യാതയായി. മക്കൾ: ജോർജ്, സിസ്റ്റർ ജോയെൽ, തോമാസ്, ഷാന്റി, പരേതരായ പീറ്റർ, ഔസേപ്പ്. മരുമക്കൾ: ഷോബി, സീന, മേഗി, ടോണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് അത്താണി പരിശുദ്ധ വ്യാകുല മാതാവിൻ പള്ളി സെമിത്തേരിയിൽ.