മാള: മേലഡൂർ മുളങ്ങിൽ രാഘവൻ (86) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സോമൻ (കീഴഡൂർ ക്ഷീര കർഷക സംഘം സെക്രട്ടറി), ഷീബ. മരുമക്കൾ: സിജി (സിവിൽ എക്സൈസ്, വടമ), സന്തോഷ്.