തൃപ്രയാർ: എടമുട്ടം പരേതനായ തച്ചപ്പുള്ളി രാമകൃഷ്ണന്റെ ഭാര്യ സാവിത്രി (84) നിര്യാതയായി. മക്കൾ: മീര, അനിത, മനോജ്. മരുമക്കൾ: സുബ്രഹ്മണ്യൻ, ബിന്ദു, പരേതനായ ഉണ്ണികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.