ചാവക്കാട്: കടപ്പുറം ഞോളി റോഡ് തെക്ക് പരേതനായ കടവിൽ (മുക്രി) ആല്യമുവിന്റെ മകൻ സെയ്തുമുഹമ്മദ് (66) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ് ഫുആദ്. മരുമകൾ: ഷാക്കിറ. ഖബറടക്കം വെള്ളിയാഴ്ച 10ന് ഉപ്പാപ പള്ളി ഖബർസ്ഥാനിൽ.