ഒല്ലൂര്‍: ഗ്രാമോദ്ധാരണം റോഡില്‍ താണിശ്ശേരി വീട്ടില്‍ ലക്ഷ്മിക്കുട്ടി (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മോഹനന്. മക്കള്‍: സന്ധ്യ, സനോജ്, സജീഷ്. മരുമക്കള്‍: സുനില്‍കുമാര്‍, ഷീബ.