തൃശൂർ: അഞ്ചേരി മഠത്തിപ്പറമ്പിൽ ഗോവിന്ദന്റെ ഭാര്യ ജാനകി (71) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: രാകേഷ്, രാജി, രാജീവ് (ജനം ടി.വി കാമറാമാൻ).