പെരിങ്ങോട്ടുകര: കിഴക്കുംമുറി കുറ്റിക്കാട്ട് ഔസേഫ് (96) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ആനി, വിൻസെന്റ്, ജോയി, പോൾ, പരേതരായ ജോസ്, ഡേവീസ്, ആന്റണി. മരുമക്കൾ: ഓമന, ആനി, ജോണി, റീന, ബേബി, ലിസി, പരേതയായ മേരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.